west bengal 2019 lok sabha polls 2000 tmc muslim workers join congress trinamool congress mamata ban
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഓരോ സംസ്ഥാനത്തേയും പ്രബല പ്രാദേശിക കക്ഷികളുമായി സഖ്യ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്.ബംഗാളില്‍ മമതയെ കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസ്സിനെ അകറ്റി നിര്‍ത്താനാണ് തൃണമൂലിന്റെ ശ്രമം. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂലിനെ ഞെട്ടിച്ചുകൊണ്ട് ശക്തമായ നീക്കമാണ് ബംഗാളില്‍ കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്